Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 21:59 IST
Share News :
ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ ആലഞ്ചേരി ചന്ദ്രൻ ഭാര്യ സുഭദ്ര(72)അന്തരിച്ചു.മക്കൾ:ജൂബി,ഡെൽജി(കുട്ടൻ).മരുമക്കൾ:വിജീഷ്,സിനി.സംസ്കാരം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.