Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 20:54 IST
Share News :
ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വർണോത്സവം 2026 കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.അമൃത സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ആൻഡ് ഫ്ലവർസ് ടോപ് സിങ്ങർ സീസൺ 3 ഫെയിമിലെ ജേതാവ് മാസ്റ്റർ ശ്രീഹരി സുനിൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ വിദ്യാനികേതൻ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജി പി.രാജൻ ദീപപ്രോജ്വലനം നടത്തി.വിദ്യാലയ സമിതി അംഗം ശോഭ ഹരിനാരായണൻ കുട്ടികൾക്കായുള്ള സന്ദേശം നൽകി.മാതൃസമിതി അംഗങ്ങളായ രസ്‌ന ബിനോയ്,അനീഷ ജിജേഷ്,പൂർവ വിദ്യാർത്ഥിയായ എ.എൻ.ശിവശംഗ എന്നിവർ സംസാരിച്ചു.വിദ്യാലയ സെക്രട്ടറി ടി.വി.വിശ്വനാഥൻ,സ്കൂൾ കോർഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനർമാരായ കെ.ബി.സബിത,നീതു രജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.