Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം കടിക്കാട് കിട്ടപ്പടിക്ക് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണൻ അന്തരിച്ചു

06 Oct 2025 20:51 IST

MUKUNDAN

Share News :

പുന്നയൂർകുളം:കടിക്കാട് കിട്ടപ്പടിക്ക് സമീപം താമസിക്കുന്ന പരേതനായ കുനിയത്ത് കുമാരന്റെ മകൻ ഉണ്ണികൃഷ്ണൻ(62)അന്തരിച്ചു.ആൽത്തറ പുഴിക്കളയിൽ ആവണി ടൈലേഴ്‌സ് ഉടമയായിരുന്നു.സംസ്ക്കാരം നടത്തി.ഭാര്യ:ശ്യാമള.മക്കൾ:ശ്രീലക്ഷ്മി,ശ്രീനന്ദ.മരുമകൻ:ശ്രീജൻ(ദുബായ്).

Follow us on :

More in Related News