Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് യു ഡി എഫ്

13 Nov 2025 22:43 IST

PALLIKKARA

Share News :

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വള്ളിക്കുന്നിൽ കളം നിറഞ്ഞ് യു ഡി എഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് തൊട്ടുപ്പിന്നാലെ മുഴുവൻ വാർഡുകളിലെയും സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിച്ച് യു ഡി എഫ് പ്രചാരണ രംഗത്ത് മേൽകൈ നേടി ഓരോ വാർഡിൽ നിന്നും സ്ഥാനാർത്ഥികളെ പ്രവർത്തകർ ആനയിച്ചാണ് സമ്മേളന നഗരിയിൽ എത്തിച്ചത് സ്ഥാനാർത്ഥികളെ വേദിയിൽ പരിചയപ്പെടുത്തിയപ്പോൾ തിങ്ങി നിറഞ്ഞ നഗരിയും പരിസരവും ഹർഷാരവം മുഴക്കിയും മുദ്രാവാക്യം വിളിച്ചും അവരെ നെഞ്ചേറ്റി. കഴിഞ്ഞ തവണ കൈവിട്ടുപോയ പഞ്ചായത്ത്‌ ഭരണം തിരികെ പിടിക്കും എന്ന പ്രഖ്യാപനമാണ് സമ്മേളനം നൽകിയത്. പി. അബ്ദുൽ ഹമീദ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. ഉണ്ണി മൊയ്തു അധ്യക്ഷത വഹിച്ചു കൺവീനർ കെ. പി. ആസിഫ് മഷ്ഹൂദ്, ഡോ. വി. പി. അബ്ദുൽ ഹമീദ്, എ. കെ. അബ്ദുറഹിമാൻ, അഡ്വ. ഹാരിസ് ബാബു ചാലിയാർ, കെ. പി. മുഹമ്മദ്‌ മാസ്റ്റർ, പി. വീരേന്ദ്രകുമാർ, നിസാർ കുന്നുമ്മൽ, കോശി പി തോമസ്, പി. പി. അബ്ദുറഹിമാൻ, ഇ. ദാസൻ, വി. കെ. ബാപ്പു ഹാജി, വിനോദ് കുനേരി, മോഹൻദാസ് മരത്തിയിൽ, വി. പി. അബൂബക്കർ,നിസാർ ചോനാരി,പി. പി. അബൂബക്കർ, ലോകേഷൻ പാറോൽ, എം. കെ. ശറഫുദ്ധീൻ, പ്രഭാകുമാർ,സത്താർ ആനങ്ങാടി, എ. സൈദലവികോയ, അനിതാ ദാസ്, എം. പി. സുബൈദ ടീച്ചർ പ്രസംഗിച്ചു. സ്ഥാനാർത്ഥികൾ വാർഡ് 1.കടലുണ്ടി നഗരം പുളിക്കൽ കുഞ്ഞീവി (മുസ്ലിം ലീഗ് )2.നവജീവൻ സി. ദിലീപ് കുമാർ (കോൺഗ്രസ്‌ )3.കീഴയിൽ കെ. ഫാത്തിമ(മുസ്ലിം ലീഗ് )4.ബലാതിരുത്തി അരിമ്പ്രതൊടി അസീസ് (കോൺഗ്രസ്‌ )5.ആനയാറങ്ങാടി)നിഷ കൃഷ്ണദാസ്(കോൺഗ്രസ്‌) 6.കിഴക്കേമല തറോൽ പ്രകാശൻ(കോൺഗ്രസ്‌) 7.ഒലിപ്രം വിബി കോണത്ത് (കോൺഗ്രസ്‌ )8.മുണ്ട്യൻകാവ് പറമ്പ് വാഹിദ ബക്കർ (മുസ്ലിം ലീഗ്) 9.മഠത്തിൽപുറായ മുനീറ അഫ്സൽ(കോൺഗ്രസ്‌)10.അത്താണിക്കൽ എ. കെ. ഷെറീന(മുസ്ലിം ലീഗ് )11. കച്ചേരിക്കുന്നു ബിന്ദു. പി. കെ (മുസ്ലിം ലീഗ്)12.ചലിപ്പാടം തറോൽ കൃഷ്ണകുമാർ(കോൺഗ്രസ്‌)13.കരുമരക്കാട് വി. പി. ജുമൈലത്ത് (കോൺഗ്രസ്‌)14.മാതാപ്പുഴ കുഴികാട്ടിൽ ഷണ്മുഖൻ(കനകൻ)(കോൺഗ്രസ്‌)15.മണ്ണാട്ടാപ്പാറ പുഷ്പ മൂന്നുചിറയിൽ(മുസ്ലിം ലീഗ്) 16.കൊടക്കാട് ജൂസൈല ഇസ്മായിൽ(മുസ്ലിം ലീഗ്) 17.ആലിൻചുവട് സഹീറ റഫീഖ്(മുസ്ലിം ലീഗ്) 18.കൊങ്ങംബസാർ ഇർഷാദ് അരിയല്ലൂർ(മുസ്ലിം ലീഗ് )19.മാധവാനാന്ദം യു. അനിൽകുമാർ(കോൺഗ്രസ്‌) 20.തറക്കൽകുളം വിജയൻ ചാലിയിൽ(കോൺഗ്രസ്‌) 21.അരിയല്ലൂർ വി. കാർത്തികേയൻ

(കോൺഗ്രസ്‌) 22.റയിൽവേ സ്റ്റേഷൻ ശ്രീലക്ഷ്‌മി തടിയംപറമ്പിൽ (കോൺഗ്രസ്‌ ) 23.ആനങ്ങാടി സൗത്ത് എ. പി. ഹുസൈൻ(മുസ്ലിം ലീഗ്) 24.ആനങ്ങാടി ഇ.കെ. ശരീഫ(മുസ്ലിം ലീഗ്)


Follow us on :

More in Related News