Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.കെ. ഗംഗാധരൻ കിടാവ് നിര്യാതനായി.

30 Aug 2025 12:11 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പരേതരായ തേനാംങ്കുഴിയിൽ ശങ്കരൻ നായർ - അമ്മാളു അമ്മ എന്നിവരുടെ മകൻ ടി.കെ. ഗംഗാധരൻ കിടാവ് (75) കരുവുണ്ടാട്ട് നിര്യാതനായി.

ഭാര്യമാർ: പത്മിനി, പരേതയായ മൈഥിലി.മക്കൾ :രജില, ലിതിൻ (ടിങ്കു).മരുമകൻ: ബിജു (ഗവ. കോളേജ് മുചുകുന്ന്).

സഹോദരങ്ങൾ: രാധ ,പ്രഭാകരൻ പരേതരായ പത്മനാഭൻകിടാവ്, കമലാക്ഷി. ലീല ശ്രീധരൻ.

Follow us on :

Tags:

More in Related News