Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിൻ്റെ അവസരയോചിത ഇടപെടൽ കടന്തറ പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷപ്പെടുത്തി

11 Apr 2026 17:15 IST

NewsDelivery

Share News :


യുവാവിൻ്റെ അവസരയോചിത ഇടപെടൽ കടന്തറ പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷപ്പെടുത്തി

പത്താം തീയതി വെള്ളിയാഴ്ച്ച

രാവിലെയാണ്

കടന്തറ പുഴയിലെ

കാഴ്ച്ചകൾ കാണാൻ ഒരു കുടുംബം എത്തിയത്.

പുഴയിൽ ഇറങ്ങിയ

കുടുംബത്തിലെ

ഒരു കുട്ടി കയത്തിൽ മുങ്ങി താണു

കുട്ടിയെ രക്ഷിക്കാൻ

മറ്റൊരു കുട്ടിയും മാതാവും വെള്ളത്തിലേക്ക്

ചാടി.

പിന്നീട് മൂന്നുപേരും കയത്തിൽ മുങ്ങിത്താണു

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പുഴയോരത്തേക്ക് ഓടിയെത്തി

കയത്തിലേക്ക് എടുത്തുചാടി

മൂന്നു ജീവനുകളും

രക്ഷപ്പെടുത്തുകയായിരുന്നു പ്രദേശവാസിയായ ഗിരീഷ് കൊല്ലിയിൽ

എന്ന യുവാവ്

ഗിരീഷിന്റെ ധൈര്യവും അവസരയോചിതമായ ഇടപെടലിലൂടെയുമാണ്

മൂന്ന് ജീവനുകൾ

രക്ഷപ്പെടുത്തിയത്.

Follow us on :

More in Related News