Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 13:01 IST
Share News :
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന സ്‌ക്കന്ദ ഷഷ്ഠി ഭക്തി സാന്ദ്രമായി. പുലർച്ചെ 5ന് നട തുറന്നപ്പോൾ മുതൽ ഭഗവാൻ്റെ മോഹനരൂപം ദർശിക്കുവാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മേൽശാന്തിമാരായ ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
ഉച്ചക്ക് 12ന് ഷഷ്‌ഠി പൂജ, അഭിഷേകം,
നിവേദ്യ വിതരണം എന്നിവ നടന്നു.
ഭക്തർക്ക് വഴിപാട് നടത്തുന്നതിനും ദർശനത്തിനും പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം അധികൃതർ ഒരുക്കിയിരുന്നു.
Follow us on :
More in Related News
Please select your location.