Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക ഒഴിവ്...

26 Jun 2025 20:12 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂ‌ളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വെക്കേഷണൽ ഫിസിക്‌സ്(ജൂനിയർ) തസ്‌തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടികാഴ്ച്ച നടത്തുന്നു.ഉദ്യോഗാർത്ഥികൾ 14/07/2025-ന് രാവിലെ 11 മണിക്ക് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടികാഴ്ച്ചക്ക് ഹാജരാകുവാൻ താൽപര്യപ്പെടുന്നു.

ബന്ധപ്പെടേണ്ട നമ്പർ:94956 37588

Follow us on :

More in Related News