Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ കാരക്കാട് സ്കൂളിന് സമീപം താമസിക്കുന്ന ടി.എ.അഹ്മദ് കുട്ടി അന്തരിച്ചു

02 Aug 2026 19:52 IST

MUKUNDAN

Share News :

ഗുരുവായൂർ:കാരക്കാട് സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ കെ.വി.അബ്ദുൽ ഖാദർ മുസ്ലിയാർ മകൻ ടി.എ.അഹ്മദ് കുട്ടി(78)അന്തരിച്ചു.ഖബറടക്കം തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് അങ്ങാടിത്താഴം മഹല്ല് ഖബർസ്ഥാനിൽ.ഭാര്യ:സലീകത്ത്.മക്കൾ:റഹീന,ലുബ്ന,തമന്ന.മരുമക്കൾ:നബീൽ,സക്കീർ,അഫ്സൽ.പ്രവാസിലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറിയും,ചാവക്കാട് മഹല്ല് ജോയിന്റ് സെക്രട്ടറിയുമായ ശിഹാബ് കാരക്കാടിന്റെ പിതൃ സഹോദരനാണ്.

Follow us on :

More in Related News