Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് കല്ലൂർ വാക്കയിൽ സുബ്രമണ്യൻ അന്തരിച്ചു

16 Jun 2025 20:52 IST

MUKUNDAN

Share News :

വടക്കേക്കാട്:കല്ലൂർ വാക്കയിൽ സുബ്രമണ്യൻ(സുബ്രു-65)നിര്യാതനായി.തെങ്ങുകയറ്റ തൊഴിലാളിയാണ്.സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10-ന് കോട്ടപ്പടി പൊതുശ്മശാനത്തിൽ.ഭാര്യ:ശാന്ത.മകൾ:ധന്യ.മരുമകൻ:പരേതനായ ദിനേശൻ.

Follow us on :

More in Related News