Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ അന്തരിച്ചു

20 Apr 2026 20:13 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62)അന്തരിച്ചു.ഭാര്യ:ഉഷ.മക്കൾ:പ്രതീക്ഷ,പ്രജീഷ്.മരുമകൻ:വിനോദ്.സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30-ന് ചാവക്കാട് നഗരസഭ ദ്വാരക വാതക ശ്മശാനത്തിൽ.


Follow us on :

More in Related News