Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് അടിയം ചെറുവത്ത് കാട്ടിൽ എം.എൻ അജയകുമാർ (74).

18 Apr 2026 21:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അടിയം ചെറുവത്ത് കാട്ടിൽ എം.എൻ അജയകുമാർ (74) നിര്യാതനായി. സംസ്കാരം നാളെ ( ഏപ്രിൽ 19 ) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് കൊല്ലം ചാത്തന്നൂരിലെ കുടുംബവീട്ടുവളപ്പിൽ. പരേതൻ വെള്ളൂർ കെ. പി.പി. എൽ കമ്പനിയിലെ കോൺ ട്രാക്ടർ ആയിരുന്നു. ഭാര്യ - ശ്യാമള. മക്കൾ - അജീഷ് (കുവൈറ്റ്), അഞ്ജു (ഫെഡറൽ ബാങ്ക് വൈക്കം). മരുമക്കൾ - ഗ്രീഷ്മ (പി.ആർ, ഒ.മെഡിറീന ഹോസ്പിറ്റൽ കൊല്ലം), സി.എസ് സുബീഷ് (ക്രൈം ബ്രാഞ്ച് കോട്ടയം).

Follow us on :

More in Related News