Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ സുഭാഷ് അന്തരിച്ചു

08 Oct 2025 20:18 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ സുഭാഷ്(48)അന്തരിച്ചു.ഗോകുലം കുറീസ് ഗുരുവായൂർ ബ്രാഞ്ച് ജീവനക്കാരനാണ്.മാതാവ്:തങ്ക.ഭാര്യ:ശ്രുതി.മകൻ:ആയൂഷ്.സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10-ന് ആറ്റുപുറം നിദ്രാലയത്തിൽ.


Follow us on :

More in Related News