Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്കൂൾ കലോത്സവം:ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ വിളംബര ജാഥജാഥയും,ഉപജില്ല കലോത്സവ വിജയികൾക്ക് ആദരവും നൽകി..

15 Jan 2026 16:20 IST

MUKUNDAN

Share News :

ചാവക്കാട്:64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേറ്റ് ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ വിളംബര ജാഥയും,ഉപജില്ല കലോത്സവ വിജയികൾക്ക് ആദരവും നൽകി.ചാവക്കാട് നഗരസഭ ഉപാധ്യക്ഷ ബിൻസി സന്തോഷ് ബാനർ പ്രകാശനം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡന്റ് ടി.വി.വിബിത അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപിക സി.ഡി.വിജി സ്വാഗതവും,സ്റ്റാഫ് പ്രതിനിധി ഒ.ജെ.ജാൻസി നന്ദിയും പറഞ്ഞു.

Follow us on :

More in Related News