Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ സ്മാര്‍ട്ട് പാരന്റിംഗ് ശില്പശാല

12 Jul 2025 12:09 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് പാരന്റിംഗ് ശില്‍പ്പശാല


 ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് പാരന്റിംഗ് ശില്പശാല സംഘടിപ്പിച്ചു.

കരിയര്‍ ട്രെയിനര്‍ സിനി രാജേഷ് ക്ലാസ് നയിച്ചു. 

പി.ടി.എ പ്രസിഡന്റ് ടി.എസ് മനോജ്കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി. അനില്‍കുമാര്‍,  സ്റ്റാഫ് സെക്രട്ടറി ബി.ബിജു അധ്യാപകരായ സി.സി. രേഖ ,ജൂലി ജോര്‍ജ്ജ്എന്നിവര്‍ സംസാരിച്ചു. 


Follow us on :

More in Related News