Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കയിൽ ശങ്കരൻ നിര്യാതനായി.

11 Jun 2025 19:29 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പട്ടോനക്കുന്ന് വടക്കയിൽ

ശങ്കരൻ ( 58 ) നിര്യാതനായി.

പിതാവ് :പരേതനായ ഗോപാലൻ.

മാതാവ് :പരേതയായ അമ്മാളു.

ഭാര്യ: ശോഭ.മക്കൾ:ശാഗിൽ

(യു.എൽ.സി.സി), ശരത് (സൗദി).

മരുമകൾ: വൈഷ്ണ (വിളയാട്ടൂർ ).

സഹോദരങ്ങൾ :ബാബു വടക്കയിൽ, ഷൈനി അമ്മാറത്ത്. സംസ്കാരം രാത്രി 9 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News