Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 16:08 IST
Share News :
ചാവക്കാട്:തയ്യൽ തൊഴിലാളി സംഘം ബിഎംഎസ് തിരുവത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് ടു,എസ്എസ്എൽസി ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു.മേഖലാ കമ്മിറ്റി അംഗം ടി.കെ.കനകലത ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.ആർ.സ്മിത പ്രമോദ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കെ.ആർ.തുഷാര,ടി.ബി.ബിന്ദു,എസ്.പുഷ്പ,ശ്രീലത ശ്രീധരൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.