Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 11:41 IST
Share News :
ചാവക്കാട്:മണത്തല ബേബിറോഡ് സെൻ്ററിന് വടക്ക് വശം താമസിക്കുന്ന വടക്കുംപാട്ട് പരേതനായ രാഘവൻ ഭാര്യ സാവിത്രി(82) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക സ്മശാനത്തിൽ.മക്കൾ:ശ്രീലത, ശിവകുമാർ(ദുബൈ).മരുമക്കൾ:അജിതൻ,സൂര്യ.
Follow us on :
Tags:
More in Related News
Please select your location.