Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലു പറമ്പിൽ സത്യൻ നിര്യാതനായി

30 Mar 2025 19:16 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: എടത്തിൽ മുക്ക് ചാലു പറമ്പിൽ സത്യൻ (67) നിര്യാതനായി.

ഭാര്യ: ശാന്ത.മക്കൾ: സന്ദീപ് , ( പി.ജി വെജിറ്റബിൾ ), സജീഷ് (സിവിൽ പോലീസ് ഓഫീസർ ), ലാൽ.

മരുമകൾ: അനുഷ ( മഠത്തും ഭാഗം)

സഹോദരങ്ങൾ:ലീലചെറുവത്ത്, പരേതനായ രാമചന്ദ്രൻ,, ശൈലജ.

Follow us on :

Tags:

More in Related News