Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 22:00 IST
Share News :
പുന്നയൂർക്കുളം:ഹൃദയാഘാതത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം സെക്രട്ടറി അണ്ടത്തോട് കുഞ്ഞിമുത്തപ്പൻ വീട്ടിൽ ശരത്(30)അന്തരിച്ചു.പിതാവ്:പരേതനായ ശേഖരൻ.മാതാവ്:കോമള.സഹോദരൻ:കിരൺ.സഹോദരി:പ്രജില.സംസ്കാരം പരൂർ നിദ്രാലയത്തിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.