Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമിയിലെ മെഗാ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

16 Mar 2026 01:18 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർത്ഥങ്ങളുടെ സംഗമ വേദിയായി മാറി.

ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ ബുറൈമിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക സംഘടന പ്രതിനിധികൾ, ബംഗളദേശി, പാകിസ്ഥാനി, സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെയും, വർഗ്ഗീയതയുടെയും, ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സ്നേഹത്തിൻ്റെയും, സൗഹാർദ്ദത്തിൻ്റെയും, ചേർത്ത് നിർത്തലിനെറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടി ചേരൽ.

ബുറൈമി മാർക്കറ്റ് ചാരിറ്റബിൾ അസോസിയേഷൻ ഭാരവാഹികൾ

പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News