Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 07:24 IST
Share News :
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് കീഴില്‍ ആരംഭിക്കുന്ന ജില്ലാ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത്് ഉണ്ടായിരുന്ന മാവ്, പ്ലാവ് എന്നീ മരങ്ങളുടെയും വിറകുകകളുടെയും (മുറിച്ചു മാറ്റിയവ) പൊതുലേലം ജൂലൈ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് (പുതുപ്പണം, വടകര, കോഴിക്കോട്) നടത്തും. ഫോണ്‍ - 0496 2523031.
Follow us on :
More in Related News
Please select your location.