Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.പി വാസുദേവൻ

15 Nov 2024 19:25 IST

Asharaf KP

Share News :

ദീർഘകാലം വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനും ,

പ്രധാനാദ്ധപകനുമായ (റിട്ട. ] മൊകേരിയിലെ പി.പി. വാസുദേവൻ (72) അന്തരിച്ചു. സംസ്കാരിക പ്രവർത്തൻ, നിരൂപകൻ,

പ്രഭാഷകനുമായിരുന്ന അദ്ദേഹം ഇ.എം.എസ്സ് സ്മാരക വായനശാല

പ്രസിഡണ്ടുമാണ്.

ഭാര്യ.. പരേതയായ നിർമ്മല (അധ്യാപിക നടുപ്പൊയിൽ യു.പി ]

മക്കൾ: ഐശര്യ (ചൈന്നെ ]

സായൂജ് (ഊരാളുങ്കൽ ]

മരുമക്കൾ - ഗീതേഷ് (ഐ. ടി. ചൈന്നെ ]

സായുജ്യ

സഹോദരങൾ: ദേവു, ലീല,

നാണു, ബാലൻ, ഗീത, പരേതയായ രാധ

Follow us on :

More in Related News