Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 18:55 IST
Share News :
ഒറ്റപ്പാലം : അമ്പലപ്പാറയിൽ ഓണപ്പൂക്കളം തീർക്കാൻ പൂക്കൾ വിളവെടുത്തു .
പഞ്ചായത്ത് ,
കൃഷിഭവൻ എന്നിവ
യുടെ കീഴിൽ പൂക്കൾ ഉത്പാദിപ്പിക്കുന്നതി നുള്ള സഹായ പദ്ധതി
യിൽ വേങ്ങശ്ശേരി ചന്ദ്രകാന്തം (വള്ളിക്കാട്ട് )വാസുദേവൻ, ഭാര്യ ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി പഞ്ചായത്ത് പ്രസിഡന്റ്
പി വിജയലക്ഷി വിളവെടുപ്പ് നടത്തി. കൃഷി അസിസ്റ്റന്റ് പ്രമോദ് പങ്കെടുത്തു.ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലി തൈകൾ സൗജന്യ നിരക്കിൽ കൃഷിഭവൻ മുഖേന ആവശ്യക്കാർക്ക് ലഭ്യമാണ് .
Follow us on :
Please select your location.