Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്.

03 Sep 2026 22:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ലോറി ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്.

തലയോലപ്പറമ്പ് പാലാം കടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. പരിക്കേറ്റ കാൽനടയാത്രക്കാരൻ പാലാംകടവ് വളവിൽ സുരേഷിനെ ഉടൻ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോറി തിരിക്കുന്നതിനിടെ പിൻവശം തട്ടിയതാണെന്ന് പറയപ്പെടുന്നു.

Follow us on :

More in Related News