Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 20:44 IST
Share News :
ചാവക്കാട്:എടക്കഴിയൂർ പഞ്ചവടി കിഴക്കുഭാഗം താമസിക്കുന്ന പാലപ്പെട്ടി ചന്ദ്രൻ നായർ ഭാര്യ സരസ്വതി അമ്മ(80)അന്തരിച്ചു.സംസ്കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:ശശികുമാർ.ബീന(അധ്യാപിക,ആർപി കിഡ്സ് സ്കൂൾ,എടക്കഴിയൂർ).മരുമക്കൾ:ഉണ്ണികൃഷ്ണൻ,കവിത.
Follow us on :
Tags:
More in Related News
Please select your location.