Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 22:59 IST
Share News :
ഈ മാസം 15-ാം തിയ്യതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വള്ളിക്കുന്ന് നവജീവൻഗ്രന്ഥാലയത്താൻ വെച്ച് എൽ.പി,യു.പി,എച്ച് .എസ് വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
13 /2/26 ന് രാത്രി 10 മണിക്ക് മുമ്പായി താഴെ കൊടുക്കുന്ന മൊബൈൽ നമ്പറിലേക്ക് പേരു വിവരങ്ങൾ വാട്ട്സ്ആപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
രാജൻ എം എസ്
9946167610.
Follow us on :
Tags:
More in Related News
Please select your location.