Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 06:47 IST
Share News :
ആരാമ്പ്രം : പുള്ളിക്കോത്ത് പുഴമ്പാലിയിൽ പരേതനായ ഉസൈൻകുട്ടി മകൻ അബൂട്ടി (70) നിര്യാതനായി
മക്കൾ : നബീൽ, ഫജീർ, ഹുദാ മറിയ.
മരുമക്കൾ: ഷഫീറ ഓമശ്ശേരി, റാഷിദ് വട്ടോളി.
സഹോദരങ്ങൾ മുഹമ്മദ്, പരേതനായ കാദർ, ആസ്യ കുറ്റിക്കടവ്, ആയിഷ ആരാമ്പ്രം, ഖദീജ താമരശ്ശേരി.
മയ്യിത്ത് നിസ്കാരം: ഉച്ചക്ക് 1.30ന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ.
Follow us on :
Tags:
More in Related News
Please select your location.