Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒതയോത്ത്കണ്ടി ജാനകിയമ്മ നിര്യാതയായി

29 Nov 2024 17:27 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മുൻ എം.എൽ.എ യും, വനിതാവികസന കോർപ്പറേഷൻ മുൻ ചെയർ പേഴ്സണുമായ എൻ. കെ.രാധയുടെ മാതാവ്ഒതയോത്ത്കണ്ടി ജാനകിയമ്മ(94) നിര്യാതയായി.ഭർത്താവ്: മലബാറിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. ചാപ്പൻ നായർ.മറ്റു മക്കൾ:എൻ.കെ.ചന്ദ്രൻ (പ്രസിഡണ്ട് കർഷകസംഘം നോർത്ത് മേഖലാ കമ്മിറ്റി,കർഷകസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം,സിപിഐ(എം)നരിക്കുനി ബ്രാഞ്ച് കമ്മിറ്റി അംഗം),ഒ.കെ.വിജയലക്ഷമി (റിട്ട:അധ്യാപിക    വി ഇഎം യു പി സ്കൂൾ മേപ്പയൂർ,ഒ.കെ.ബാബു (റിട്ട. അധ്യാപകൻ എയുപിസ്കൂൾ പൂക്കോട് മലപ്പുറം).മരുമക്കൾ:കെകുഞ്ഞിരാമൻ(മുൻ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്,സിപിഎം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം,മുൻ ഏരിയ കമ്മിറ്റിയംഗം, മുൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്),പി. കെ.അൻസാരി അരി ക്കുളം(റിട്ട. ദേശീയ സമ്പാദ്യ പദ്ധതി)വിലാസിനി (പാലേരി ),സ്മിത ചിങ്ങപുരം (അധ്യാപിക ഹയർസെക്കൻഡറി സ്കൂൾ പയ്യോളി ).സഹോദരങ്ങൾ: ലക്ഷ്മിഅമ്മ ബാലുശ്ശേരി,പരേതരായ നാരായണൻ നായർ, ഇ.എൻ.ദാമോദരൻനായർ , കല്യാണിയമ്മ,അമ്മാളു അമ്മ,ദേവകിയമ്മ.

Follow us on :

Tags:

More in Related News