Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 09:58 IST
Share News :
തിരുന്നാവായ : തിരുന്നാവായയിൽ
നടക്കുന്ന കുംഭമേള കേരളത്തിന് അഭിമാനം ആയി കാണേണ്ടതിന് പകരം അതിനെ തകർക്കാൻ ആണ് പലരും ശ്രമിക്കുന്നത്. നാടിന്റെയും ലോകത്തിന്റെയും നന്മക്ക് മാത്രമായി നടക്കുന്ന ഈ മഹാ കുംഭമേളയിൽ
ദിവസവും നൂറ് കണക്കിന് ശിവസേനക്കാരെ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പൂജനീയ സന്യാസി ശ്രേഷ്ഠന്മാർക്കും, ഭക്തജങ്ങളുക്കും പൂർണ്ണ സംരക്ഷണം ഒരുക്കും.
ഹൈന്ദവവർക്കെതിരെ ഉള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം ആണ് കുംഭ മേള തടയാൻ ശ്രമിക്കുന്നത്, തികച്ചും നിയമനിർമ്മാണത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തോടെയും ആണ് പരിപാടി നടത്തുന്നത്, കേരളത്തിൽ അങ്ങോളം ഉള്ള അനധികൃത കൈയേറ്റങ്ങളും, കെട്ടിടങ്ങളും പൊളിച്ചു മാറ്റാതെ തികച്ചും നിയമ പരമായി നടത്തുന്ന കുംഭ മേള തടയാൻ വന്നാൽ എന്ത് വില കൊടുത്തും തടയും എന്നും ശിവസേന സംസ്ഥാന സമിതി അംഗം പേരൂർ ഹരിനാരായണൻ അറിയിച്ചു.
Follow us on :
Tags:
Please select your location.