Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2026 21:48 IST
Share News :
കോട്ടപ്പടി:അകമ്പടി പത്മാവതി അമ്മ(77)അന്തരിച്ചു.ഭർത്താവ്:പരേതനായ പുരുഷോത്തമൻ നായർ.മക്കൾ:വിനോദ് കുമാർ(സെക്രട്ടറി,അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ ചാവക്കാട് യുണിറ്റ്),വിജയകുമാർ(ക്ലാർക്ക് തിരുവെങ്കിടാചലപതി ക്ഷേത്രം,ട്രഷറർ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി).മരുമക്കൾ:ധന്യ(അംഗൻവാടി വർക്കർ),രമ്യ(ഡയറക്ടർ,ചാവക്കാട് ഫർക്ക റൂറൽ ബാങ്ക്).സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.
Follow us on :
Tags:
More in Related News
Please select your location.