Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി നേതാവ് പരേതനായ പി.പി.ബാലകൃഷ്ണൻ മകൻ എടക്കഴിയൂർ പരീയകത്ത് ഷാനി ബാലകൃഷ്ണൻ അന്തരിച്ചു

13 Jan 2026 19:49 IST

MUKUNDAN

Share News :

ചാവക്കാട്:പഞ്ചപടി ശ്രീശങ്കരനാരായണ മഹാക്ഷേത്രം മുൻ പ്രസിഡന്റും,ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന പരേതനായ പി.പി.ബാലകൃഷ്ണൻ മകൻ എടക്കഴിയൂർ 

പരീയകത്ത് ഷാനി ബാലകൃഷ്ണൻ(51)അന്തരിച്ചു.മാതാവ്:സരസ്വതി.സഹോദരി:ഷീന ഹരിലാൽ.സംസ്കാരം ബുധനാഴ്ച്ച രാവിലെ വീട്ടുവളപ്പിൽ.

Follow us on :

More in Related News