Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കാക്കനാട് ശരത് (40).

11 Jan 2026 23:43 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് അടിയം കാക്കനാട് പരേതനായ ശശിയുടെ മകൻ ശരത് (40) നിര്യാതനായി. മാതാവ് - പുഷ്പ.

സഹോദരി - ശാരി. സംസ്ക്കാരം നാളെ (ജനുവരി 12 ) തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News