Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2026 20:26 IST
Share News :
ചാവക്കാട്:തിരുവത്ര താഴത്തെ പള്ളിയുടെ വടക്കുഭാഗം താമസിക്കുന്ന കേരൻറകത്ത് കയ്യാമ(101)അന്തരിച്ചു.മക്കൾ:കെ.എം.അലി(സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റി അംഗം,സംസ്ഥാന കമ്മിറ്റി അംഗം,മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയു).ഹംസ,പെങ്കു,അസൂറ,പരേതയായ ജമീല.മരുമക്കൾ:സഫിയ,തനൂജ,പരേതരായ മുഹമ്മദാലി,ഹനീഫ.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.