Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 13:32 IST
Share News :
കക്കട്ടിൽ: നിട്ടൂരിലെ പൗര പ്രമുഖനും, ഞള്ളോറ
ജുമാമസ്ജിദ് മുൻ
പ്രസിഡണ്ടുമായ
പനയങ്കോട്ടുമ്മൽ
മൊയ്തു ഹാജി (98 )
അന്തരിച്ചു.
ഭാര്യ അലീമ
മക്കൾ:
അഷ്റഫ്, (സലാല ) മഹമൂദ് (മസ്കറ്റ്)
ഖാലിദ് (ദുബൈ)
ആയിഷ, പരേതനായ
കുഞ്ഞബ്ദുല്ല.
മരുക്കൾ :
നാദാപുരം മണ്ഡലം
മുസ്ലിംലീഗ് ജനറൽ
സെക്രട്ടരി എൻ.കെ.
മൂസ്സ മാസ്റ്റർ, ഫസീല ( നമ്പ്യത്താംകുണ്ട്)
സുനീറ (നീലേച്ചുകുന്ന്)
സാബിറ (തൊട്ടിൽ
പാലം ) നിബില
(പൈതോത്ത്),
Follow us on :
More in Related News
Please select your location.