Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ .പി ലക്ഷ്മി നിര്യാതയായി.

11 Jun 2025 20:45 IST

UNNICHEKKU .M

Share News :

മുക്കം:എൻ.പി. ലക്ഷ്മി നാലുകുടി പറമ്പിൽ (88) വെളളയിൽ നിര്യാതയായി. മൃതദേഹം മണാശ്ശേരി കൈയ്തുര് പി.സി പുരുഷോത്തമൻ പുലിച്ചുടലയിൽ (റിട്ട: ട്രാഫിക് എസ്. ഐ )

വീട്ടിൽ . സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ പരേതയായ ലില്ലി, പരേതനായ രാമൻ, സുധാകരൻ, നാരായണി മുക്കം പൊതുദർശനംനാളെ (വ്യാഴം) രാവിലെ 10 മണി വരെ മണാശ്ശേരി വീട്ടിൽ . ശവസംസ്ക്കാരം വെസ്റ്റ് ഹിൽ ശമശാനത്തിൽ '

ചിത്രം: എൻ.പി. ലക്ഷ്മി

Follow us on :

More in Related News