Wed Jul 16, 2025 9:27 AM 1ST

Location  

Sign In

നേത്ര പരിശോധന ക്യാമ്പ് നടത്തി.

30 Aug 2024 10:47 IST

UNNICHEKKU .M

Share News :



മുക്കം:കോഴിക്കോട് മലബാർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷന്റെയും വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് അനസ് , ഇ. കെ പീറ്റർ, രമിത, അർച്ചന, റീമ, രഞ്ജിത്ത് രവീന്ദ്രൻ, റഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Follow us on :

More in Related News