Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 10:37 IST
Share News :
മുക്കം:ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന മുഹമ്മദ് ചെറുവാടി (66 വയസ്സ് നിര്യാതനായി. ഭാര്യ: മർയം.
മക്കൾ:നസീറ ചേന്ദമംഗല്ലൂർ, ആയിശ കുനിയിൽ, ശബ്ന തെരട്ടമ്മൽ , ശംസീർ ചേന്ദമംഗല്ലൂർ.മരുമക്കൾ: നിജാസ് (കുനിയിൽ),അബ്ബാസ് ( തെരട്ടമ്മൽ ), റജിയ (കൊടിയത്തൂർ ) .
മയ്യിത്ത് നമസ്ക്കാരം ഇന്ന് (ഞായർ) വൈകുന്നേരം 4.30 ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
ചിത്രം:മുഹമ്മദ് '
Follow us on :
Tags:
More in Related News
Please select your location.