Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 22:49 IST
Share News :
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ മത്സ്യ ഗ്രാമസഭ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം ആസിഫ് മഷ്ഹൂദ്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ മൂന്നുചിറയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഫാത്തിമ.പിവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കനകൻ കുഴിക്കാട്ടിൽ, അജയലാൽ ,നജീബ് ബാപ്പു, ശരീഫ.ഇ.കെ,കുഞ്ഞീവി.പി തുടങ്ങിയ മെമ്പർമാർ ആശംസ പ്രസംഗം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ ഒട്ടനവധി പ്രശ്നങ്ങൾ അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.