Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 17:28 IST
Share News :
ഏലപ്പാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി ശിവഗിരിയിലെത്തി
ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ
ശതാബ്ദി ആഘോഷം ഏലപ്പാറ SNDP ഹാളിൽ വച്ച് നടത്തപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ് കൂറുംമ്പുറം അദ്ധ്യക്ഷത വഹിച്ചു. KPCC ജന: സെകട്ടറി
അഡ്വ: എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. പീരുമേട് SNDP യൂണിയൻപ്രസി. C .A. 'ഗോപി വൈദ്യർ മുഖ്യപ്രഭാഷണo നടത്തി. DCC ജന സെകട്ടറിമാരായ
Adv സിറിയക് തോമസ്
Adv അരുൺ പൊടിപാറ, ബെന്നി പെരുവന്താനം, MD അർജുനൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, DCC മെമ്പർമാർ , ബ്ലോക്ക് ഭാരവാഹികൾ , മണ്ഡലം കോൺഗ്രസ് കമ്മറ്റി
പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.