Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ബ്ലാങ്ങാട് കാട്ടിൽ പള്ളി പരേതനായ ആച്ചി അലവി മകൻ അലികുഞ്ഞി അന്തരിച്ചു

02 Jan 2026 21:02 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ബ്ലാങ്ങാട് കാട്ടിൽ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ ആച്ചി അലവി മകൻ അലികുഞ്ഞി(53)അന്തരിച്ചു.ഭാര്യ:നെഫീസത്തു.മകൾ:തസ്നി(വിദ്യാർത്ഥിനി,റോയൽ എഞ്ചിനീയറിംഗ് കോളേജ്,അക്കിക്കാവ്).ഖബറടക്കം കാട്ടിൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.


Follow us on :

More in Related News