Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു.

13 Feb 2026 14:30 IST

PALLIKKARA

Share News :

വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികൾക്കുള്ള 

ലാപ്ടോപ് വിതരണം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു. പ്രസ്തുത ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയലൂർ ഉദ്ഘാടനം ചെയ്തു.  ഫിഷറീസ് ഓഫിസർ അനഘ, വൈസ് പ്രസിഡണ്ട്‌ മുനീറ അഫ്സൽ ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഫാത്തിമ. പി. വി, വാർഡ് മെമ്പർമാരായ അബ്ദുൾ അസീസ് അരിമ്പ്ര, ജൂസൈല കോലാക്കൽ, അജയ്‌ലാൽ കെ.വി, സഹീറ റഫീഖ്, ഷെരീഫ.ഇ.കെ, കുഞ്ഞീവി പുളിക്കൽ, ഷെറീന എ കെ, കനകേഷ്. എ, ആസ്യ പാലശ്ശേരി, കൃഷ്ണകുമാർ.ടി എന്നിവർ പങ്കെടുത്തു. 

Follow us on :

More in Related News