Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യുള്ളതിൽ കുഞ്ഞിരാമൻ നായർ നിര്യാതനായി

08 Apr 2025 09:00 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്തെ പാരമ്പര്യവിഷവൈദ്യൻ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായർ (87)നിര്യാതനായി. ഭാര്യ:ലക്ഷ്മി അമ്മ.മകൻ: രവീന്ദ്രൻ മരുമകൾ: യശോദ. സഹോദരങ്ങൾ: ബാലൻ നായർ, നാരായണൻ നായർ, ശോഭ അമ്മ, പരേതരായ ലക്ഷി അമ്മ, ദേവി അമ്മ.

Follow us on :

Tags:

More in Related News