Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേപറമ്പിൽ കല്യാണി അമ്മ നിര്യാതയായി.

19 Jul 2025 13:06 IST

ENLIGHT MEDIA PERAMBRA

Share News :

ചെറുവണ്ണൂർ: കിഴക്കേപറമ്പിൽ കല്യാണി അമ്മ (92)നിര്യാതയായി. ഭർത്താവ് :പരേതനായ ഗോവിന്ദൻ നായർ.മക്കൾ:ശ്രീധരൻ നായർ (വാഹിനി),സരോജിനി അമ്മ,

നിർമ്മല,രാധ സത്യൻ.

മരുമക്കൾ:തീയ്യറോത്ത് നാരായണൻ നായർ (മേപ്പയ്യൂർ),ഷൈമലത (കരുവണ്ണൂർ,ജി എൽ പി സ്കൂൾ പൈതോത്ത്),പരേതരായ പ്രസന്നടീച്ചർ ,നാരായണൻ നായർ J,(കോഴിമുക്ക്),കണാരൻ നായർ (മേപ്പയ്യൂർ). ശവസംസ്കാരം ശനിയാഴ രാത്രി 9 .30 ന് പിലാറത്ത് താഴെയുള്ള വീട്ടുവളപ്പിൽ

Follow us on :

Tags:

More in Related News