Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 10:59 IST
Share News :
കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) അന്തരിച്ചു. പരേതനായ ചപ്പുകുളത്തിൽ ഇമ്പിച്ചിക്കോയ ഹാജിയുടെയും പരേതയായ ആച്ചുമ്മയുടെയും മകനാണ്.
ഭാര്യമാർ: ആയിഷ ഹജ്ജുമ്മ, ആയിഷ മലയിൽ.
മക്കൾ: അസ്സയിൻ, സക്കീന, സാദിഖ് അലി (ഷൗക്കു), ഷാനിഫ്, ഷാനില, പരേതനായ അഷ്റഫ്.
മരുമക്കൾ: സുബൈദ, ബുഷ്റ, ജിഷാന, ഫജിയ, പരേതനായ ഇസ്‌മായിൽ ആരാമ്പ്രം.
സഹോദരങ്ങൾ: ഉണ്ണിമോയിൻ, കാടിയേലത്ത് അഹമ്മദ്, ആലിക്കുട്ടി സി.കെ., അബൂട്ടി സി.കെ.
മയ്യത്ത് നിസ്കാരം 2026 ജൂൺ 4 വൈകുന്നേരം 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം നടത്തും.
Follow us on :
More in Related News
Please select your location.