Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം മുനക്കകടവ് മൂലേക്കാട്ട് ബാഹുലേയൻ അന്തരിച്ചു

13 May 2026 21:09 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മുനക്കകടവിന് തെക്കുഭാഗം അഴിമുഖം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മൂലേക്കാട്ട് ബാഹുലേയൻ(72)അന്തരിച്ചു.ഭാര്യ:പരേതയായ ശോഭന.മക്കൾ:ബിനീഷ്,ബിജിത.മരുമക്കൾ:ഓമന,ഷൺമുഖൻ.സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.


Follow us on :

More in Related News