Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടമ്പോട് സ്‌കൂളില്‍ നിരര്‍മിച്ച പാചകപുര ഉദ്ഘാടനം ചെയ്തു

28 Oct 2025 17:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കടമ്പോട് സ്‌കൂളില്‍ നിരര്‍മിച്ച പാചകപുര ഉദ്ഘാടനം ചെയ്തു


 കോടാലി: പുതുക്കാട് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 13.5 ലക്ഷം രൂപ ചിലവില്‍ കടമ്പോട് എ.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പാചകപുര കെ .കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഎസ് നിജില്‍ , ഷൈബി സജി , വാര്‍ഡംഗം സുമിത ഗിരി തുടങ്ങിയവര്‍ സംസാരിച്ചു

Follow us on :

More in Related News