Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിടെക്‌നിക്കില്‍ ജോലി ഒഴിവ്

25 Nov 2024 18:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പോളിടെക്‌നിക്കില്‍ ജോലി ഒഴിവ് 

ആളൂര്‍: കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി എന്നീ തസ്തികകളിലെ  താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.ജി.ഡി.സി.എ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബി.എസ്‌സി ഫസ്റ്റ് ക്ലാസ് ആണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിങ് തസ്തികയുടെ യോഗ്യത ഡിഗ്രിയും സി.ഒ.പി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ യുമാണ്. കൂടിക്കാഴ്ച ഈ മാസം 28ന് രാവിലെ 10ന് നടക്കും. വിവരങ്ങള്‍ക്ക്04802720746 .


Follow us on :

More in Related News