Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 20:02 IST
Share News :
കേബിൾ ടിവിഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി. ഒ. എ ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കുന്ന് സി. ബി. ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി, ജെ. ആർ. സി. സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ബഷീർ ഉദ്ഘാടനം ചെയ്തു.സി.ഒ.എ ജില്ല പ്രസിഡന്റ് കെ സാജിത് അധ്യക്ഷത വഹിച്ചു.പി. ടി. എ. പ്രസിഡന്റ് പ്രദീപൻ പറമ്പിൽ,ഡെപ്യുട്ടി എച്ച്. എം.ഷൈനി,എസ്. പി. സി.ഇൻ ചാർജ് രമ്യ, സ്കൗട്ട്സ് &ഗൈഡ്സ് ഇൻ ചാർജ് ടി. സജിത്,ജെ. ആർ. സി ഇൻചാർജ് ശ്രീജിത്, എം.ഷാജി കുമാർ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ അനസ് തിരുത്തിയാട്,സിയാദ് തിരുത്തിയാട്, സൈദ് എന്നിവർ ജീവൻ രക്ഷ പരിശീലന ക്ലാസുകൾ എടുത്തു.സി.ഒ.എ മേഖല പ്രസിഡന്റ് എം. അശോകൻ സ്വാഗതവും സി. ഒ. എ. വള്ളിക്കുന്ന് മേഖല സെക്രട്ടറി സി. പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.