Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 07:52 IST
Share News :
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങിനെ പ്രതികരിച്ചത്.
ഇറാനെതിരായ ഇസ്രായേലിന്റെ തുടർച്ചയായ സൈനിക നടപടികളെ അദ്ദേഹം ന്യായീകരിച്ചു, സംഘർഷം വഷളാക്കുന്നതിനുപകരം അത് അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് വീറ്റോ ചെയ്തിരുന്നുവെന്നും അത് സംഘർഷം കൂടുതൽ വഷളാക്കിയെന്നും നെതന്യാഹു പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.